Suggest Words
About
Words
Index fossil
സൂചക ഫോസില്.
ഒരു നിശ്ചിത ഭൂവിജ്ഞാനീയ ഘട്ടത്തെ ( geological horizon) സവിശേഷമാക്കുന്ന ഫോസില് സ്പീഷീസ്. ഈ സ്പീഷീസ് നിര്ദ്ദിഷ്ട ഘട്ടത്തില് സമൃദ്ധവും വ്യാപകവുമായിരിക്കും. എന്നാല് കുറഞ്ഞ കാലത്തേയ്ക്ക് മാത്രം.
Category:
None
Subject:
None
362
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Domain 2. (phy) - ഡൊമെയ്ന്.
Klystron - ക്ലൈസ്ട്രാണ്.
Semi polar bond - അര്ധ ധ്രുവിത ബന്ധനം.
Corollary - ഉപ പ്രമേയം.
Biopsy - ബയോപ്സി
Base - ബേസ്
Factor theorem - ഘടകപ്രമേയം.
Microbiology - സൂക്ഷ്മജീവിവിജ്ഞാനം.
Dipnoi - ഡിപ്നോയ്.
Thrombocyte - ത്രാംബോസൈറ്റ്.
Order 2. (zoo) - ഓര്ഡര്.
Spindle - സ്പിന്ഡില്.