Suggest Words
About
Words
Meteor craters
ഉല്‍ക്കാ ഗര്‍ത്തങ്ങള്‍.
ഭമോപരിതലത്തില്‍ വര്‍ത്തുളാകൃതിയില്‍ കാണപ്പെടുന്ന അസ്വാഭാവിക ഗര്‍ത്തങ്ങള്‍. ഉല്‍ക്കാ പതനത്താല്‍ കൊണ്ടവയായി കരുതപ്പെടുന്നു. അരിസോണയിലെ ഉല്‍ക്കാ ഗര്‍ത്തമാണ് ഉത്തമോദാഹരണം.
Category:
None
Subject:
None
502
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Syncytium - സിന്സീഷ്യം.
Set - ഗണം.
Lacteals - ലാക്റ്റിയലുകള്‍.
Decahedron - ദശഫലകം.
Potassium-argon dating - പൊട്ടാസ്യം ആര്‍ഗണ്‍ കാലനിര്‍ണ്ണയം.
Parasite - പരാദം
Pyrex glass - പൈറക്സ് ഗ്ലാസ്.
Tyndall effect - ടിന്‍ഡാല്‍ പ്രഭാവം.
Flame photometry - ഫ്ളെയിം ഫോട്ടോമെട്രി.
Cream of tartar - ക്രീം ഓഫ് ടാര്‍ടര്‍.
Least - ന്യൂനതമം.
Physical vacuum - ഭൗതിക ശൂന്യത.