Parasite

പരാദം

പരോപജീവി. ആതിഥേയ ജീവിയുടെ ശരീരത്തില്‍നിന്ന്‌ ആഹാരം സ്വീകരിച്ചുകൊണ്ട്‌ ജീവിക്കുന്ന ജീവി. പേനിനെപ്പോലെ ആതിഥേയ ജീവിയുടെ പുറത്താണ്‌ ജീവിക്കുന്നതെങ്കില്‍ ബാഹ്യപരാദമെന്നും വിരയെപ്പോലെ ശരീരത്തിനകത്താണെങ്കില്‍ ആന്തരപരാദമെന്നും പറയും.

Category: None

Subject: None

274

Share This Article
Print Friendly and PDF