Cone

കോണ്‍.

1. (bot) ടെരിഡോഫൈറ്റുകളുടെയും അനാവൃത ബീജികളുടെയും പ്രത്യുത്‌പാദനാവയവങ്ങളായ സ്‌പോറോഫിലുകള്‍, ഒരു അക്ഷത്തിനു ചുറ്റും വിന്യസിച്ചുകാണുന്ന ഘടന. 1. സ്‌പോറോഫിലുകളില്‍ സ്‌പൊറാന്‍ജിയവും അതിനുള്ളില്‍ സ്‌പോറുകളും കാണുന്നു. ഉദാ: ലൈക്കോപോഡിയം, പൈനസ്‌.

Category: None

Subject: None

306

Share This Article
Print Friendly and PDF