Saponification number

സാപ്പോണിഫിക്കേഷന്‍ സംഖ്യ.

എണ്ണയുടെ/കൊഴുപ്പിന്റെ ഒരു സവിശേഷഗുണധര്‍മ്മം. ഒരു ഗ്രാം എണ്ണയെ/കൊഴുപ്പിനെ സോപ്പാക്കി മാറ്റാന്‍ എത്ര മില്ലിഗ്രാം പൊട്ടാസ്യം ഹൈഡ്രാക്‌സൈഡ്‌ വേണ്ടിവരുമോ അതാണ്‌ സാപ്പോണിഫിക്കേഷന്‍ സംഖ്യ.

Category: None

Subject: None

299

Share This Article
Print Friendly and PDF