Homogeneous polynomial

ഏകാത്മക ബഹുപദം.

ഓരോ പദത്തിലെയും ചരങ്ങളുടെ ഘാതങ്ങളുടെ തുക തുല്യമായിട്ടുളള ബഹുപദം. ഉദാ : x3+3x2y+xy2−4y3.

Category: None

Subject: None

295

Share This Article
Print Friendly and PDF