Suggest Words
About
Words
Coelenterata
സീലെന്ററേറ്റ.
ഹൈഡ്രായിഡുകള്, ജെല്ലിമത്സ്യം, കടല്‍ ആനിമോണുകള്‍, പവിഴപ്പുറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഫൈലം. നീഡേറിയ എന്നും പേരുണ്ട്.
Category:
None
Subject:
None
248
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Fibroblasts - ഫൈബ്രാബ്ലാസ്റ്റുകള്.
Ammonite - അമൊണൈറ്റ്
Collision - സംഘട്ടനം.
Periodic motion - ആവര്‍ത്തിത ചലനം.
Electrode - ഇലക്ട്രാഡ്.
Horticulture - ഉദ്യാന കൃഷി.
Absolute value - കേവലമൂല്യം
K-meson - കെ-മെസോണ്‍.
Myosin - മയോസിന്‍.
Unlike terms - വിജാതീയ പദങ്ങള്‍.
Complementary angles - പൂരക കോണുകള്‍.
Lead pigment - ലെഡ് വര്‍ണ്ണകം.