Indusium

ഇന്‍ഡുസിയം.

ചില പന്നലുകളില്‍ സോറസിലെ സ്‌പൊറാഞ്ചിയങ്ങളെ മൂടിനില്‍ക്കുന്ന ഒരാവരണം. ഇത്‌ പ്ലാസന്റായുടെ വളര്‍ച്ചമൂലമോ ഇലയുടെ അരിക്‌ വളഞ്ഞോ ഉണ്ടാകാം. വളര്‍ന്നുവരുന്ന സ്‌പൊറാഞ്ചിയങ്ങള്‍ക്ക്‌ ഇത്‌ രക്ഷാകവചമായി നിലകൊളളുന്നു.

Category: None

Subject: None

299

Share This Article
Print Friendly and PDF