Vector sum

സദിശയോഗം

സദിശത്തുക. സദിശങ്ങള്‍ തമ്മില്‍ കൂട്ടിക്കിട്ടുന്ന ഫലം. രേഖീയമായി സദിശങ്ങളുടെ തുക കാണുവാന്‍, സദിശങ്ങളെ ഒന്നിനെത്തുടര്‍ന്ന്‌ അടുത്തത്‌ എന്ന ക്രമത്തില്‍ (ഒന്നിന്റെ തലയില്‍ അടുത്തതിന്റെ വാല്‌) വരയ്‌ക്കുക. ആദ്യത്തേതിന്റെ വാലില്‍ നിന്ന്‌ അവസാനത്തേതിന്റെ തലയിലേക്ക്‌ വരയ്‌ക്കുന്ന രേഖ സദിശത്തുക നല്‍കുന്നു.

Category: None

Subject: None

654

Share This Article
Print Friendly and PDF