B-lymphocyte

ബി-ലിംഫ്‌ കോശം

അസ്ഥിമജ്ജയില്‍ നിന്ന്‌ സൃഷ്‌ടിക്കപ്പെടുന്ന ഒരുതരം ലിംഫ്‌ കോശങ്ങള്‍. ഇവയില്‍ നിന്നാണ്‌ രക്തത്തിലെ ആന്റിബോഡി ഉത്‌പാദിപ്പിക്കുന്ന പ്ലാസ്‌മാ കോശങ്ങള്‍ ഉണ്ടാകുന്നത്‌.

Category: None

Subject: None

251

Share This Article
Print Friendly and PDF