Stapes

സ്റ്റേപിസ്‌.

മധ്യകര്‍ണ്ണത്തിലെ എല്ലുകളില്‍ ഏറ്റവും അകത്തായി കാണുന്ന അസ്ഥി. ഇതിന്‌ കുതിരജീനിയുടെ ചവിട്ടിയുടെ ആകൃതിയുള്ളതിനാല്‍ stirrup എന്നും പറയും.

Category: None

Subject: None

264

Share This Article
Print Friendly and PDF