Suggest Words
About
Words
Plasmolysis
ജീവദ്രവ്യശോഷണം.
സസ്യകോശങ്ങളുടെ പ്രാട്ടോപ്ലാസം ജലനഷ്ടം മൂലം ചുരുങ്ങുന്ന അവസ്ഥ. കോശസ്തരം കോശഭിത്തിയില് നിന്നും ഉള്ളിലേക്ക് വലിയുന്നതു മൂലം അവയ്ക്കിടയില് ദ്രവം നിറയുന്നു.
Category:
None
Subject:
None
577
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Notochord - നോട്ടോക്കോര്ഡ്.
Cosmic dust - നക്ഷത്രാന്തര ധൂളി.
Amnion - ആംനിയോണ്
Key fossil - സൂചക ഫോസില്.
Nitrification - നൈട്രീകരണം.
Volcano - അഗ്നിപര്വ്വതം
Helix - ഹെലിക്സ്.
Null - ശൂന്യം.
Recessive allele - ഗുപ്തപര്യായ ജീന്.
Electromagnet - വിദ്യുത്കാന്തം.
Distortion - വിരൂപണം.
Stereo phonic - സ്റ്റീരിയോ ഫോണിക്.