Distortion

വിരൂപണം.

1. വസ്‌തുവും അതിന്റെ പ്രതിബിംബവും തമ്മില്‍ സമാനത ഇല്ലാതിരിക്കല്‍. വിപഥനം ആണ്‌ കാരണം. 2. ഒരു ഇലക്‌ട്രാണിക്‌ ഉപാധിയിലേക്കു പ്രവേശിക്കുന്ന സിഗ്നലും പ്രവര്‍ധനത്തിനോ മറ്റോ ശേഷം പുറത്തുവരുന്ന സിഗ്നലും തമ്മില്‍ ഒന്നിനൊന്ന്‌ പൊരുത്തം ഉണ്ടാവാതെയിരിക്കല്‍.

Category: None

Subject: None

267

Share This Article
Print Friendly and PDF