Calibration

അംശാങ്കനം

ഒരു പ്രാമാണിക ഉപകരണവുമായി താരതമ്യപ്പെടുത്തി, അളക്കുന്ന ഉപകരണത്തിന്റെ തോത്‌ രേഖപ്പെടുത്തുന്ന രീതി. ഉദാ: ഒരു മീറ്റര്‍ സ്‌കെയിലിലെ തോത്‌ കൃത്യമാക്കാന്‍ പ്രാമാണികമായ മീറ്റര്‍ സ്‌കെയിലുമായി തുലനപ്പെടുത്തി തോത്‌ രേഖപ്പെടുത്തുന്നു.

Category: None

Subject: None

302

Share This Article
Print Friendly and PDF