Melange

മെലാന്‍ഷ്‌.

ചില ശിലകളില്‍ പ്രകടമാകുന്ന ശിലാവസ്‌തുക്കളുടെ വൈവിധ്യമാര്‍ന്ന ചേരുവ. ടെക്‌റ്റോണിക്‌ പ്രവര്‍ത്തനം മൂലം ഉടലെടുക്കുന്ന ശിലകളിലാണ്‌ ഈ സവിശേഷത കൂടുതലായി കാണുന്നത്‌. അവസാദ നിക്ഷേപങ്ങളുടെ അട്ടി വര്‍ധിക്കുമ്പോഴും ഇത്‌ സംഭവിക്കാം.

Category: None

Subject: None

274

Share This Article
Print Friendly and PDF