Axon

ആക്‌സോണ്‍

ഒരു നാഡീകോശത്തിന്റെ നാരുപോലുള്ള നീണ്ട വളര്‍ച്ച. ഇതുവഴിയാണ്‌ നാഡീകോശത്തില്‍ നിന്ന്‌ നാഡീ ആവേഗങ്ങള്‍ പ്രസരിക്കുന്നത്‌. ചിത്രം neurone നോക്കുക.

Category: None

Subject: None

457

Share This Article
Print Friendly and PDF