Histamine

ഹിസ്റ്റമിന്‍.

വെളുത്ത രക്തകോശങ്ങളും മാസ്റ്റ്‌ കോശങ്ങളും ഉത്‌പാദിപ്പിക്കുന്ന രാസവസ്‌തു. മുറിവ്‌ ഉണ്ടാകുമ്പോഴോ, ശരീരബാഹ്യ ആന്റിജനുകള്‍ ശരീരത്തില്‍ കടക്കുമ്പോഴോ ആണ്‌ ഇത്‌ കോശത്തിനു പുറത്തേക്ക്‌ വരുന്നത്‌. ഇതുമൂലം രക്തക്കുഴലുകളില്‍ നിന്ന്‌ കൂടുതല്‍ ദ്രാവകം പുറത്തേക്കൊഴുകുകയും നീര്‍വീക്കമുണ്ടാവുകയും ചെയ്യും.

Category: None

Subject: None

192

Share This Article
Print Friendly and PDF