Suggest Words
About
Words
Alloy steel
സങ്കരസ്റ്റീല്
കാര്‍ബണ്‍ കൂടാതെ ഒന്നോ അതിലധികമോ മൂലകങ്ങള്‍ ചേര്‍ന്ന ഉരുക്ക്. ഇത്തരം ഉരുക്കിന്റെ സവിശേഷ ഗുണധര്മ്മങ്ങള്ക്ക് കാരണം ഈ മൂലകങ്ങള്‍ ആയിരിക്കും. ഉദാ: സ്റ്റെയിന്‍ലസ് സ്റ്റീല്‍.
Category:
None
Subject:
None
284
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Marsupium - മാര്സൂപിയം.
Specific heat capacity - വിശിഷ്ട താപധാരിത.
Conjugate pair - കോണ്‍ജുഗേറ്റ് ഇരട്ട.
Blue shift - നീലനീക്കം
Piezo electric effect - മര്ദവൈദ്യുതപ്രഭാവം.
Ascomycetes - ആസ്കോമൈസീറ്റ്സ്
Baroreceptor - മര്ദഗ്രാഹി
Imprinting - സംമുദ്രണം.
Compiler - കംപയിലര്‍.
Polyzoa - പോളിസോവ.
Cestoidea - സെസ്റ്റോയ്ഡിയ
Metamere - ശരീരഖണ്ഡം.