Graviton

ഗ്രാവിറ്റോണ്‍.

ഗുരുത്വാകര്‍ഷണത്തിന്റെ വാഹക കണം. ചാര്‍ജോ ദ്രവ്യമാനമോ ഇല്ല. ഗുരുത്വക്ഷേത്രത്തിന്റെ ക്വാണ്ടം; സ്‌പിന്‍ 2. ഇതുവരെ കണ്ടെത്തിയിട്ടില്ല.

Category: None

Subject: None

290

Share This Article
Print Friendly and PDF