Kelvin

കെല്‍വിന്‍.

താപഗതിക താപനിലയുടെ SI ഏകകം. പ്രതീകം K. ജലത്തിന്റെ ത്രകബിന്ദുവിന്റെ താപഗതിക താപനിലയുടെ 273.16 ല്‍ ഒരു ഭാഗം എന്നു നിര്‍വ്വചിച്ചിരിക്കുന്നു. 1K=10C

Category: None

Subject: None

347

Share This Article
Print Friendly and PDF