Melting point

ദ്രവണാങ്കം

ഉരുകല്‍നില, ഒരു ഖരപദാര്‍ഥം ദ്രാവകാവസ്ഥയിലേക്കു മാറുന്ന താപനില. ഇത്‌ ബാഹ്യമര്‍ദത്തെ ആശ്രയിച്ചിരിക്കുന്നു. പ്രമാണ മര്‍ദത്തിലെ ഉരുകല്‍ നിലയാണ്‌ പദാര്‍ഥത്തിന്റെ പ്രമാണ ഉരുകല്‍ നിലയായി നിര്‍വചിച്ചിരിക്കുന്നത്‌.

Category: None

Subject: None

448

Share This Article
Print Friendly and PDF