Prothallus

പ്രോതാലസ്‌.

ടെറിഡോഫൈറ്റുകളുടെ ചെറുതും പച്ചനിറമുള്ളതും ഹൃദയാകൃതിയിലുള്ളതും പാരന്‍കൈമാ നിര്‍മ്മിതവുമായ സ്വതന്ത്ര ഗാമറ്റോഫൈറ്റ്‌. ഇതിലാണ്‌ ലൈംഗികാവയവങ്ങള്‍ ഉണ്ടാകുന്നത്‌.

Category: None

Subject: None

231

Share This Article
Print Friendly and PDF