Saros
സാരോസ്.
6586.32 ദിവസം (ഏകദേശം 18 വര്‍ഷം) വരുന്ന ഒരു കാലചക്രം. സൂര്യ-ചന്ദ്ര ഗ്രഹണങ്ങളുടെ ക്രമവും ഇടവേളയും എല്ലാ സാരോസിലും മാറ്റമില്ലാതെ ആവര്‍ത്തിക്കപ്പെടുന്നു. സാരോസിന്റെ തുടക്കത്തിലും ഒടുവിലും സൂര്യന്‍, ചന്ദ്രന്‍, ഭൂമി ഇവയുടെ ആപേക്ഷിക സ്ഥാനങ്ങള്‍ ഒന്നുതന്നെ ആയിരിക്കും.
Share This Article