Asthenosphere

അസ്‌തനോസ്‌ഫിയര്‍

ലിതോസ്‌ഫിയറിനും മെസോസ്‌ഫിയറിനും ഇടയിലുള്ള ഭൂവല്‍ക്കത്തിലെ താരതമ്യേന ദുര്‍ബലമായ ഒരു പാളി. 50 മുതല്‍ 240 വരെ കിലോമീറ്റര്‍ കനമുണ്ടായിരിക്കും. മാഗ്മയുടെ ഉറവിടമാണ്‌ എന്ന്‌ വിശ്വസിക്കപ്പെടുന്നു.

Category: None

Subject: None

327

Share This Article
Print Friendly and PDF