Sepsis

സെപ്‌സിസ്‌.

പഴുപ്പും ചലവും ഉണ്ടാക്കുന്ന ബാക്‌റ്റീരിയങ്ങള്‍ ശരീരത്തില്‍ ബാധിക്കുന്ന അവസ്ഥ. ഇത്‌ രക്തത്തിലാണെങ്കില്‍ സെപ്‌റ്റീസിമിയ എന്നു പറയും.

Category: None

Subject: None

266

Share This Article
Print Friendly and PDF