Minute

മിനിറ്റ്‌.

1. സമയത്തിന്റെ ഒരു അളവ്‌. ഒരു മിനിറ്റ്‌ = 60 സെക്കന്റ്‌. 2. കോണിന്റെ ഒരു അളവ്‌ = 1/60 ഡിഗ്രി. ഒരു മിനിറ്റിനെ സൂചിപ്പിക്കാന്‍ 1 'എന്ന്‌ എഴുതുന്നു.

Category: None

Subject: None

289

Share This Article
Print Friendly and PDF