Suggest Words
About
Words
Amplitude
കോണാങ്കം
(maths) ആര്ഗാന് ആരേഖത്തില് സമ്മിശ്ര സംഖ്യയെ പ്രതിനിധീകരിക്കുന്ന സദിശവും വാസ്തവികാക്ഷവും തമ്മിലുള്ള കോണ് ( φ) . ഇതിന് argument എന്നും പേരുണ്ട്.
Category:
None
Subject:
None
346
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Stem cell - മൂലകോശം.
Secondary cell - ദ്വിതീയ സെല്.
Cosine - കൊസൈന്.
Fahrenheit scale - ഫാരന്ഹീറ്റ് സ്കെയില്.
Electric field - വിദ്യുത്ക്ഷേത്രം.
Heat transfer - താപപ്രഷണം
Tap root - തായ് വേര്.
Locus 2. (maths) - ബിന്ദുപഥം.
Fallopian tube - ഫലോപ്പിയന് കുഴല്.
Suppressor mutation - സപ്രസ്സര് മ്യൂട്ടേഷന്.
Algebraic number - ബീജീയ സംഖ്യ
Hydrophily - ജലപരാഗണം.