Pliocene

പ്ലീയോസീന്‍.

ഈ കാലഘട്ടത്തിലാണ്‌ മനുഷ്യ കുടുംബത്തിലെ ഏറ്റവും പുരാതന അംഗങ്ങളായ ആസ്‌ത്രലോപിത്തെസീനുകള്‍ ഉത്ഭവിച്ചത്‌. കിഴക്കേ ആഫ്രിക്കയിലെ പിളര്‍പ്പു താഴ്‌വരയില്‍ നിന്ന്‌ ഇവയുടെ ഫോസിലുകള്‍ കണ്ടുകിട്ടിയിട്ടുണ്ട്‌.

Category: None

Subject: None

277

Share This Article
Print Friendly and PDF