Irrational number

അഭിന്നകം.

ഒരു പൂര്‍ണ സംഖ്യയായിട്ടോ രണ്ട്‌ പൂര്‍ണ്ണസംഖ്യകളുടെ ഭാഗഫലമായിട്ടോ എഴുതാന്‍ കഴിയാത്ത സംഖ്യ. ഉദാ: √2, √3, π, e, log 2.

Category: None

Subject: None

198

Share This Article
Print Friendly and PDF