Epistasis
എപ്പിസ്റ്റാസിസ്.
പര്യായ ജീനുകളല്ലാത്ത ജീനുകള്‍ തമ്മിലുള്ള ഒരുതരം പ്രവര്‍ത്തനം. ചിലപ്പോള്‍ രണ്ടു വ്യത്യസ്‌ത ജീനുകള്‍ ഒന്നിച്ചുവന്നാല്‍ ഒന്നിന്റെ പ്രവര്‍ത്തനം മറ്റേത് മറയ്‌ക്കുന്നു. ഒറ്റനോട്ടത്തില്‍ പ്രമുഖരൂപവും ഗുപ്‌തരൂപവും തമ്മിലുള്ള ബന്ധം പോലെ തോന്നും. പക്ഷേ, പ്രമുഖരൂപവും ഗുപ്‌തരൂപവും പര്യായജീനുകളുടെ സ്വഭാവമാണ്.
Share This Article