Alnico

അല്‍നിക്കോ

ഇരുമ്പ്‌, അലൂമിനിയം, നിക്കല്‍, കൊബാള്‍ട്ട്‌, കോപ്പര്‍ എന്നീ ലോഹങ്ങള്‍ അടങ്ങിയ ലോഹസങ്കരങ്ങളുടെ ഒരു കൂട്ടം. സ്ഥിരകാന്തങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

338

Share This Article
Print Friendly and PDF