Vasopressin

വാസോപ്രസിന്‍.

ഹൈപ്പോത്തലാമസില്‍ നിന്ന്‌ സ്രവിക്കുകയും പിറ്റ്യൂറ്ററിയുടെ പശ്ചഭാഗത്ത്‌ ശേഖരിക്കപ്പെടുകയും ചെയ്യുന്ന ഹോര്‍മോണ്‍. ADH (anti diuretic hormone) എന്നും പേരുണ്ട്‌. മൂത്രത്തില്‍ നിന്ന്‌ ജലം പുനരാഗിരണം ചെയ്യാന്‍ സഹായിക്കുന്നു.

Category: None

Subject: None

211

Share This Article
Print Friendly and PDF