Temperate zone

മിതശീതോഷ്‌ണ മേഖല.

ഉഷ്‌ണമേഖലക്കും ധ്രുവമേഖലക്കും ഇടയ്‌ക്കുള്ള പ്രദേശം. അക്ഷാംശം 23 0 .5യ്‌ക്കും 66 0 .33നും ഇടയ്‌ക്ക്‌ ഉത്തര, ദക്ഷിണാര്‍ധ ഗോളങ്ങളില്‍ സ്ഥിതി ചെയ്യുന്നു.

Category: None

Subject: None

458

Share This Article
Print Friendly and PDF