Silicones

സിലിക്കോണുകള്‍.

Si-O-Si കണ്ണികളുള്ള കാര്‍ബണിക സിലിക്കണ്‍ പോളിമറുകള്‍. പശകള്‍, സന്ദൗര്യവര്‍ധകങ്ങള്‍, സിലിക്കോണ്‍ റബ്ബര്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നു.

Category: None

Subject: None

277

Share This Article
Print Friendly and PDF