Suggest Words
About
Words
Silt
എക്കല്.
നദിയുടെയും തടാകത്തിന്റെയും അണക്കെട്ടുകളുടെയും അടിത്തട്ടില് അടിഞ്ഞുകൂടുന്ന പദാര്ഥം. മണലിനേക്കാള് നേര്ത്തതും കളിമണ്ണിനേക്കാള് പരുത്തതും ആണ്. കണങ്ങള്ക്ക് 0.02 മി. മീ മുതല് 0.002 മി. മീ വരെ വലിപ്പം.
Category:
None
Subject:
None
498
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Retrograde motion - വക്രഗതി.
Lac - അരക്ക്.
Dentine - ഡെന്റീന്.
Stenothermic - തനുതാപശീലം.
Ground meristem - അടിസ്ഥാന മെരിസ്റ്റം.
Cycloid - ചക്രാഭം
Aerobe - വായവജീവി
FM. Frequency Modulation - ആവൃത്തി മോഡുലനം
Rem (phy) - റെം.
Lepton - ലെപ്റ്റോണ്.
Scalar product - അദിശഗുണനഫലം.
Comparator - കംപരേറ്റര്.