Pinna

ചെവി.

സസ്‌തനങ്ങളുടെ ബാഹ്യ കര്‍ണത്തോട്‌ ചേര്‍ന്ന ചര്‍മ്മ മടക്ക്‌. ശബ്‌ദതരംഗങ്ങളെ കര്‍ണപുടത്തിലേക്ക്‌ നയിക്കാന്‍ സഹായിക്കുന്നു.

Category: None

Subject: None

293

Share This Article
Print Friendly and PDF