Suggest Words
About
Words
Epeirogeny
എപിറോജനി.
ഭൂഖണ്ഡരൂപീകരണ ചലനം. ഭൂവല്ക്കത്തിന്റെ വലിയ പ്രദേശങ്ങളെ ബാധിക്കുന്ന ചലനങ്ങള്. ഭൂരൂപങ്ങള് ഉരുത്തിരിയുന്നത് ഈ പ്രക്രിയ വഴിയാണ്. epirogenyഎന്നും എഴുതാം.
Category:
None
Subject:
None
289
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Canada balsam - കാനഡ ബാള്സം
Geo chemistry - ഭൂരസതന്ത്രം.
Sol - സൂര്യന്.
Corpus callosum - കോര്പ്പസ് കലോസം.
Ethnobotany - ജനവര്ഗ സസ്യവിജ്ഞാനം.
Lianas - ദാരുലത.
Global positioning system (GPS) - ആഗോള സ്ഥാനനിര്ണയ സംവിധാനം.
Metabolous - കായാന്തരണകാരി.
Lacertilia - ലാസെര്ടീലിയ.
Pentagon - പഞ്ചഭുജം .
Semen - ശുക്ലം.
Pharmaceutical - ഔഷധീയം.