Annealing

താപാനുശീതനം

സ്റ്റീല്‍, ഗ്ലാസ്‌ മുതലായ വസ്‌തുക്കളെ അനുയോജ്യമായ താപനിലവരെ ചൂടാക്കി സാവധാനം തണുപ്പിക്കുന്ന പ്രക്രിയ. ക്രിസ്റ്റല്‍ ഘടനയില്‍ വരുന്ന വൈകല്യങ്ങള്‍ ഇല്ലാതാക്കാനാണ്‌ ഇത്‌ ചെയ്യുന്നത്‌.

Category: None

Subject: None

262

Share This Article
Print Friendly and PDF