Breeder reactor

ബ്രീഡര്‍ റിയാക്‌ടര്‍

ഉപയോഗിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഇന്ധനം ഉണ്ടാക്കുന്ന ആണവ റിയാക്‌ടര്‍. റിയാക്‌ടറിന്റെ ഇന്ധനത്തിന്റെ 25% സമ്പുഷ്‌ടമാക്കപ്പെട്ട U235 ആയിരിക്കും. ഈ കേന്ദ്ര കാമ്പിനെ പൊതിഞ്ഞ്‌ സമ്പുഷ്‌ടമല്ലാത്ത U238 ഉണ്ടായിരിക്കും. U235 ന്റെ വിഘടനം മൂലമുണ്ടാകുന്ന ന്യൂട്രാണുകള്‍ U238 നെ Pu239 ആക്കി മാറ്റുന്നു. Pu239 ഇന്ധനമാണ്‌. Th232 നെ U 233 ആക്കുന്ന ബ്രീഡര്‍ റിയാക്‌ടറും ഉണ്ട്‌.

Category: None

Subject: None

282

Share This Article
Print Friendly and PDF