Lewis acid

ലൂയിസ്‌ അമ്ലം.

ലൂയിസ്‌ സിദ്ധാന്ത പ്രകാരം ഒരു ജോഡി ഇലക്‌ട്രാണുകളെ സ്വീകരിച്ച്‌ ഒരു രാസബന്ധം ഉണ്ടാക്കാന്‍ കഴിയുന്ന വസ്‌തു അമ്ലവും ഒരു ജോഡി ഇലക്‌ട്രാണുകളെ നല്‍കാന്‍ കഴിയുന്ന വസ്‌തു ബേസുമാണ്‌.

Category: None

Subject: None

543

Share This Article
Print Friendly and PDF