Set theory

ഗണസിദ്ധാന്തം.

ഗണങ്ങളുടെയോ ഒരുകൂട്ടം വസ്‌തുതകളുടെയോ അമൂര്‍ത്ത ഗുണങ്ങളെപ്പറ്റി പഠിക്കുന്ന ഗണിതശാഖ. 1870കളില്‍ ജോര്‍ഗ്‌ കാന്ററും റിച്ചഡ്‌ ദെദെക്കിന്‍ഡും തുടക്കം കുറിച്ചു.

Category: None

Subject: None

169

Share This Article
Print Friendly and PDF