Sinus venosus

സിരാകോടരം.

മത്സ്യങ്ങളുടെയും ഉഭയജീവികളുടെയും ഹൃദയത്തിലെ ഒരു ഭാഗം. ഇതിലൂടെയാണ്‌ സിരാരക്തം ഹൃദയത്തിലേക്ക്‌ പ്രവേശിക്കുന്നത്‌.

Category: None

Subject: None

245

Share This Article
Print Friendly and PDF