Global warming

ആഗോളതാപനം.

സൂര്യപ്രകാശം ഭൂമിയില്‍ തട്ടി സൃഷ്‌ടിക്കപ്പെടുന്ന ചൂടിനെ (ഇന്‍ഫ്രാറെഡ്‌ വികിരണം) അന്തരീക്ഷത്തിലെ വാതകങ്ങള്‍ (മുഖ്യമായും CO2) ആഗിരണം ചെയ്യുന്നതിന്റെ ഫലമായി ഭൂതാപനില ഉയരുന്ന പ്രതിഭാസം. വനനശീകരണം, ഫോസില്‍ ഇന്ധനത്തിന്റെ ഉപയോഗം എന്നിവ മുഖ്യ കാരണം.

Category: None

Subject: None

281

Share This Article
Print Friendly and PDF