Epicotyl

ഉപരിപത്രകം.

സസ്യഭ്രൂണത്തിന്റെ ബീജപത്രങ്ങള്‍ക്കു മുകളിലുള്ള ഭാഗം. ഇതില്‍ നിന്നാണ്‌ കാണ്ഡവ്യൂഹം രൂപപ്പെടുന്നത്‌.

Category: None

Subject: None

250

Share This Article
Print Friendly and PDF