Suggest Words
About
Words
Negative vector
വിപരീത സദിശം.
മോഡുലസ് തുല്യവും ദിശ വിപരീതവുമായ സദിശങ്ങളെ വിപരീത സദിശങ്ങള്‍ എന്നു പറയുന്നു. ഉദാ: AB = a ആയാല്‍ BA = -a ആയിരിക്കും.
Category:
None
Subject:
None
376
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sapwood - വെള്ള.
Reactance - ലംബരോധം.
Major axis - മേജര്‍ അക്ഷം.
Y-chromosome - വൈ-ക്രാമസോം.
Blood plasma - രക്തപ്ലാസ്മ
Root cap - വേരുതൊപ്പി.
NTP - എന്‍ ടി പി. Normal Temperature and Pressure എന്നതിന്റെ ചുരുക്കം.
Nucleosome - ന്യൂക്ലിയോസോം.
Coplanar - സമതലീയം.
Heart - ഹൃദയം
Polar caps - ധ്രുവത്തൊപ്പികള്.
Indeterminate - അനിര്ധാര്യം.