Ionic crystal

അയോണിക ക്രിസ്റ്റല്‍.

ഈ ക്രിസ്റ്റലിന്റെ ജാലികാസൈറ്റുകളില്‍ സ്ഥിതി ചെയ്യുന്നത്‌ ചാര്‍ജിത അയോണുകള്‍ ആയിരിക്കും. ഋണ അയോണും ധന അയോണും തമ്മിലുളള ആകര്‍ഷണബലം ഇവയെ ചേര്‍ത്തു നിര്‍ത്തുന്നു. ഉദാ : സോഡിയം ക്ലോറൈഡ്‌ ക്രിസ്റ്റല്‍.

Category: None

Subject: None

300

Share This Article
Print Friendly and PDF