Suggest Words
About
Words
Ball clay
ബോള്‍ ക്ലേ
ഏറെ പ്ലാസ്തികമായ, ശുദ്ധമായ കളിമണ്ണ്. ചൈനാ കളിമണ്ണിന്റെ പുനഃപ്രവര്‍ത്തനം വഴി രൂപം കൊള്ളുന്നു. കുംഭാരന്മാരുടെ കളിമണ്ണ് ( potters clay) എന്നും പറയും
Category:
None
Subject:
None
537
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Partition coefficient - വിഭാജനഗുണാങ്കം.
Golden rectangle - കനകചതുരം.
Curie - ക്യൂറി.
Pome - പോം.
Chaos theory - അവ്യവസ്ഥാ സിദ്ധാന്തം
Ottoengine - ഓട്ടോ എഞ്ചിന്.
Backing - ബേക്കിങ്
Tissue culture - ടിഷ്യൂ കള്‍ച്ചര്‍.
Spawn - അണ്ഡൗഖം.
Birefringence - ദ്വയാപവര്‍ത്തനം
Resin - റെസിന്‍.
Outcome space - സാധ്യഫല സമഷ്ടി.