Tissue culture

ടിഷ്യൂ കള്‍ച്ചര്‍.

ജീവകോശങ്ങളെയോ ജീവികളുടെ ശരീരത്തില്‍ നിന്ന്‌ വേര്‍പെടുത്തിയ ഭാഗങ്ങളെയോ കൃത്രിമ മാധ്യമത്തില്‍ വളര്‍ത്തുന്ന സങ്കേതം. ജീവശാസ്‌ത്രപരമായ പല പഠനങ്ങള്‍ക്കും ഈ സങ്കേതം ഉപയോഗിക്കാറുണ്ട്‌.

Category: None

Subject: None

292

Share This Article
Print Friendly and PDF