Suggest Words
About
Words
Bar
ബാര്‍
മര്‍ദത്തിന്റെ സി ജി എസ് ഏകകം. സാധാരണ അന്തരീക്ഷ മര്‍ദം 1.013 ബാര്‍ ആണ്. കൂടുതല്‍ പ്രചാരമുള്ള ഏകകം മില്ലിബാര്‍ ആണ്. 1 മില്ലിബാര്‍=10 -3 ബാര്‍.
Category:
None
Subject:
None
385
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Occultation (astr.) - ഉപഗൂഹനം.
Gene bank - ജീന്‍ ബാങ്ക്.
Seebeck effect - സീബെക്ക് പ്രഭാവം.
Hadrons - ഹാഡ്രാണുകള്‍
Hierarchy - സ്ഥാനാനുക്രമം.
Gene cloning - ജീന്‍ ക്ലോണിങ്.
Pressure Potential - മര്‍ദ പൊട്ടന്‍ഷ്യല്‍.
Inversion - പ്രതിലോമനം.
Reverse bias - പിന്നോക്ക ബയസ്.
Conceptacle - ഗഹ്വരം.
Revolution - പരിക്രമണം.
Mudstone - ചളിക്കല്ല്.