Ammonia liquid

ദ്രാവക അമോണിയ

നിറമില്ലാത്ത സവിശേഷ തീക്ഷ്‌ണഗന്ധമുള്ള ദ്രാവകം. അമോണിയാ വാതകം ദ്രവീകരിച്ചാണ്‌ ഇത്‌ നിര്‍മ്മിക്കുന്നത്‌. അഭികാരകമായും ലായകമായും ഉപയോഗിക്കുന്നു.

Category: None

Subject: None

438

Share This Article
Print Friendly and PDF